
പത്ത് സുപ്രധാന മര്യാദകൾ.
ചില പണ്ഡിതോപദേശങ്ങൾ---ദൈനംദിന മര്യാദകളിൽ ഏവർക്കും പാലിക്കാൻ സാധിക്കുന്ന ലളിതമായ ചില ഉപദേശങ്ങൾ പ്രവാചകചര്യയിൽ നിന്നും ..
Authentic Islamic Knowledge platform in Malayalam, Arabic, and English.
ചില പണ്ഡിതോപദേശങ്ങൾ---ദൈനംദിന മര്യാദകളിൽ ഏവർക്കും പാലിക്കാൻ സാധിക്കുന്ന ലളിതമായ ചില ഉപദേശങ്ങൾ പ്രവാചകചര്യയിൽ നിന്നും ..
മലമൂത്രവിസർജ്ജനം എന്നത് വലിയൊരു അനുഗ്രഹമാണ് അതിന് നാം അല്ലാഹുവിനോട് നന്ദി കാണിക്കണം.അല്ലാഹുവിനോട് നന്ദി കാണിക്കുന്നതിന് ഭാഗമാണ് നബിﷺയെ അനുധാവനം ചെയ്യുക എന്നത്. മലമൂത്ര വിസർജന സമയത്തും, വിസർജന സ്‌ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപും പിൻപും ഒരു മുസ്‌ലിം വാക്കാലും പ്രവർത്തിയാലും പാലിക്കേണ്ട മര്യാദകളാണ് ഈ അദ്ധ്യായത്തിൽ പരാമർശിക്കുന്നത്.
നബിദിനത്തിന്റെ പേരിൽ മുടങ്ങാതെ നടന്നുവരുന്ന ഒരാചാരമാണ് റബീഉൽ അവ്വൽ ഒന്നു മുതൽ ആ മാസം അവസാനം വരെ മൗലീദുകൾ പാരായണം ചെയ്യൽ.പള്ളികളിൽനിന്നും വീടുകളിൽനിന്നും മൗലീദ് റാലികളിൽനിന്നുമെല്ലാം നബിദിന കാലത്ത് മൗലീദ് പാരായണത്തി ശബ്ദം മുഴങ്ങിക്കേൾക്കാറുണ്ട്.ഏറെ പുണ്യവും പവിത്രതയും കൽപിച്ചുകൊണ്ടാണ് അവ നിർവ്വഹിക്കപ്പെടാറുള്ളത് എന്ന കാര്യത്തിലും സംശയമില്ല.യഥാർത്ഥത്തിൽ, മൗലീദുകളുടെ ഉള്ളടക്കത്തിലേക്ക് കടന്നുചെന്നാൽ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാണ് നമുക്ക് കാണാൻ സാധിക്കുക! അഥവാ, അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിർക്കും, ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കുഫ്റും അതിൽ പതിയിരിക്കുന്നത് കാണാം! അതോടൊപ്പം പ്രവാചകന്മാരെയും മഹാത്മാക്കളെയും അതിരുകവിഞ്ഞ് പ്രശംസിക്കുന്ന വരികളും അവയിൽ സ്ഥലം പിടിച്ചിട്ടുണ്ട്. ഇക്കാര്യം മൗലീദ് കിതാബുകളുടെ ഏതാനും വരികളിലൂടെ കണ്ണോടിച്ചാൽ തന്നെ ഏതൊരാൾക്കും ബോധ്യപ്പെടുന്നതാണ്. എന്നാൽ, ഏറെ പുണ്യം കൽപിച്ച് അത് ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന സാധുജനങ്ങൾ അത്തരം അപകടങ്ങൾ അറിയുന്നില്ല എന്ന് മാത്രം. മുസ്‌ല്യാക്കന്മാരാകട്ടെ അവയെ ന്യായീകരിച്ച് മതത്തിൻ്റെ ഭാഗമാക്കുകയും ചെയ്യുന്നു!
സ്വന്തത്തേക്കാളും, മാതാപിതാക്കളേക്കാളും, മക്കളേക്കാളും, മറ്റെന്തിനേക്കാളും നബി ﷺ യെ സ്നേഹിക്കുന്നവരാണ് മുസ്‌ലിംകൾ. സ്വഹാബത്തടക്കമുള്ള ഈ ഉമ്മത്തിലെ ആദ്യ തലമുറക്കാർ അത്രമാത്രം നബി ﷺ യെ സ്നേഹച്ചിട്ടും എന്ത് കൊണ്ട് ജീവിതത്തിൽ ഒരിക്കൽ പോലും അവർ നബിദിനം ആഘോഷിച്ചില്ല !!??
ദീനുൽ ഇസ്ലാമിൽ വളരെ ഗൗരവമായി താക്കീത് നല്കപ്പെട്ട കാര്യമാണ് ബിദ്അത്ത് ( പുത്തനാചാരം ) എന്നത്. കാക്കകാരണവന്മാരായി തങ്ങൾ ചെയ്തു വരുന്നതിൽ നിന്ന് വിത്യസ്ഥമായി ഒരാളിൽ പുതുതായി ഒരു കാര്യം ഉണ്ടാവുന്നതാണ് ബിദ്അത്ത് എന്നാണ് പലപ്പോഴും പൊതു ജനങ്ങൾ തെറ്റിദ്ധരിച്ചിട്ടുള്ളത് . ബാതിലിന്റെ ആളുകളുടെ തെറ്റായ പ്രചാരണമാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് പ്രേരകമായത്. ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ എന്താണ് ബിദ്അത്ത് എന്ന് പണ്ഡിതന്മാരുടെ വിശദീകരണം മനസ്സിലാക്കാനും ആ കൊടുംപാതകത്തിൽ നിന്ന് വിട്ട് നിൽക്കാനും നിങ്ങൾക്ക് സഹായകമാകുന്ന ലേഖന പരമ്പരായാണ് إن شاء الله ഇവിടെ തുടക്കം കുറിക്കുന്നത് . അല്ലാഹു തൌഫീഖ് നൽകട്ടെ .. ആമീൻ പരലോകത്ത് ഹൗളിൽ നിന്ന് ചിലയാളുകളെ ആട്ടിയോടിക്കപ്പെടുന്നതാണ്. അവർക്കതിൽ നിന്ന് പാനം ചെയ്യുവാൻ അതിയായ ആഗ്രഹമുണ്ടാവുകയും, അങ്ങിനെ അതിന്റെയടുത്തേക്ക് വരികയും ചെയ്യും, പക്ഷേ, ആ സമയം പ്രവാചകനുംﷺ, അവർക്കുമിടയിൽ മറയിടപ്പെടുകയും അവരെ ആട്ടിയോടിക്കുകയും ചെയ്യും. നോക്കൂ സഹോദരങ്ങളെ അങ്ങനെയൊരു അനുഭവം പരലോകത്ത് വരാതിരിക്കാൻ നമ്മിൽ നിന്ന് ബിദ്അത്തു സംഭവിക്കുന്നതിനെ നാം കരുതിയിരിക്കുക.
കർമശാസ്ത്ര വിഷയങ്ങളിൽ ഇമാം ശാഫിഇയുടെ മദ്ഹബ് പിൻപറ്റുന്നു എന്ന് പറയുന്നവർക്ക് എന്തുകൊണ്ടാണ് ഇമാം ശാഫിഇയുടെ അഖീദ അസ്വീകാര്യമാകുന്നത്..!!? ഇമാം ശാഫിഇ -رَحِمَـﮧُ اللَّـﮧُ- യുടെ ഈ അഖീദ തന്നെയാണ് സലഫുകളായ എല്ലാ ഇമാമീങ്ങളുടെയും അഖീദ. അഹ്ലുസുന്നയുടെ കലർപ്പില്ലാത്ത അഖീദ. ഇത് പിൽകാലത്ത് ഉടലെടുത്തിട്ടുള്ള, അശ്അരിയ്യത്തടക്കമുള്ള എല്ലാ പിഴച്ച വിശ്വാസങ്ങൾക്കും എതിരാണ്.
ബാത്ത്ലിന്റെ ആളുകൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യമാണ് നബിയുടെ ഖബർ കെട്ടിപ്പൊക്കിയതാണ് എന്നത്, എന്നാൽ നബിﷺയുടെ ഖബറുമായി ബന്ധപ്പെട്ടു വന്ന റിപ്പോർട്ടുകളും നബി ﷺ യുടെ ഖബ്ർ പിൽകാലത്ത് കണ്ടവരുടെ സാക്ഷ്യങ്ങളും എല്ലാം പരസ്പരം ശരിവെക്കുകയും, അവിടുത്തെ ഖബ്റിന്റെ മുകളിൽ ജാറം പണിയുകയോ കെട്ടിയുയർത്തുകയോ ചെയ്തിട്ടില്ല എന്ന് യാതൊരു സംശയത്തിനുമിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്യുന്നു. ഹുജ്റയുടെ മുകളിൽ ഇന്ന് കാണുന്ന ഖുബ്ബയും സ്വഹാബികൾക്കോ, ശേഷം വന്ന ഉത്തമ തലമുറകൾക്കോ പരിചയമില്ലാത്തതാണ്. വളരെ പിൽകാലത്ത് ഹി. 678 ലാണ് ആദ്യമായി ഹുജ്റയുടെ മുകളിൽ ഖുബ്ബ നിർമ്മിക്കുന്നത്. പിന്നെയും ഒരു പാട് കാലം കഴിഞ്ഞാണ് ഇന്ന് കാണുന്ന പച്ച ഖുബ്ബ നിർമ്മിക്കപ്പെടുന്നത്.
വസ്അൽ മൻ അർസൽനാ എന്നു തുടങ്ങുന്ന സൂറത്തുസ്സുഖ്റുഫിലെ 45-ാം വചനം അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനായി ദുർവ്യാഖാനിക്കപ്പെട്ട നിമിഷം മുതൽ ആരംഭിച്ച ആദർശ വിചാരണയുടെ തുടർച്ചയാണിത്. ആഖിറത്തിലെ വിചാരണയും ചോദ്യവും കൂടുതൽ ഗൗരവമേറിയതായിരിക്കും. അല്ലാഹു സത്യം മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ.
അല്ലാഹുവിൻ്റെ സ്വിഫാത്തുകളെ കുറിച്ചുള്ള അശ്അരികൾക്കിടയിലുള്ള രണ്ട് പരസ്പര വിരുദ്ധ നിലപാടുകളിലൊന്നാണ് "തഫ്‌വീദ്വ്". * എന്താണ് അതുകൊണ്ടുള്ള ഉദ്ദേശം? * അവർ വാദിക്കുന്നത് പോലെ അത് സലഫുകളുടെ മാർഗമാണോ ? തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ് ഈ ലേഖനം
നബി ﷺ ദീനിൽ ആവശ്യമുള്ള സകല കാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിനാൽ മുസ്ലിംകൾ തങ്ങൾക്ക് ആവശ്യമായ ഇബാദത്തുകളും വിശ്വാസ കാര്യങ്ങളും മറ്റും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും സലഫുകളും ഇമാമുമാരും ഏകോപിച്ച കാര്യങ്ങളിൽ നിന്നുമാണ് സ്വീകരിക്കേണ്ടത്. പണ്ഡിതന്മാർക്കിടയിൽ പ്രമാണങ്ങൾ നാലെണ്ണമാണ്: 1. വിശുദ്ധ ഖുർആൻ 2. സുന്നത്ത് (സ്വീകാര്യയോഗ്യമായ ഹദീസുകൾ ) 3. ഇജ്‌മാഅ് (പണ്ഡിത ഏകാഭിപ്രായം) 4. അൽ ഖിയാസ്
പാത്രങ്ങളുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇനങ്ങള്‍ 1) സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങള്‍ 2) ഊറക്കിടുന്നതിനു മുന്നേയുള്ള ശവത്തിന്റെ തോല്‍ കൊണ്ടുള്ള പാത്രങ്ങള്‍ വെള്ളിയുടെയും സ്വര്‍ണത്തിന്റെയും പാത്രത്തില്‍ വുളു എടുത്താല്‍ വുളു ശരിയാകുമോ ? മോഷ്ടിച്ചതോ പിടിച്ചുപറിച്ചതോ ആയ പാത്രത്തില്‍ നിന്ന് വുളു എടുക്കുന്നതിന്റെ വിധി ? കുഫാറുകളുടെ പാത്രം വസ്‌ത്രം എന്നിവ ഉപയോഗിക്കുന്നതിന്റെ വിധി ?
വെള്ളത്തിൻറെ ഇനങ്ങൾ-ഥഹൂറയായ വെള്ളം,താഹിറായ വെള്ളം,മലിനജലം എപ്പോഴാണ് വെള്ളം നജസ്സ് വെള്ളം എന്ന് പറയുക ? നജസായ വസ്‌തുക്കൾ ഏവ ? ഉപയോഗിച്ച വെള്ളത്തിന്റെ വിധി ? ജന്തുക്കൾ കുടിച്ച വെള്ളത്തിൻറെ ബാക്കി ? കെട്ടിക്കിടക്കുന്ന വെള്ളത്തിൻറെ വിധി? കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മലമൂത്ര വിസർജ്ജനം നടത്തുന്നതിന്റെ വിധി? മണ്ണ് കലർന്ന ചെളിവെള്ളം ? ആധുനിക ടെക്‌നോളജി ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളത്തിൻറെ വിധി? കാലപ്പഴക്കം വന്നതിനാൽ രുചിയിലോ മണത്തിലോ വ്യത്യാസം വന്നിട്ടുള്ള കെട്ടിക്കിടക്കുന്ന വെള്ളത്തിൻറെ വിധി? സംസം വെള്ളം ശുദ്ദീകരണത്തിന് ഉപയോഗിക്കാമോ ?
ഇസ്തിഗാസയും ദുആയും തമ്മിലുള്ള ബന്ധം: ഇസ്തിഗാസയും തവസ്സുലും തമ്മിലുള്ള വ്യത്യാസം: ഖുർആനിൽ ഇസ്തിഗാസ പ്രാർഥന എന്ന അർത്ഥത്തിലും വ്യക്തികളോടുള്ള കേവല സഹായ തേട്ടം എന്ന അർത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ ശിർക്കിന്റെ പ്രചാരകർ ഇവ രണ്ടും കൂട്ടികുഴച്ച് തങ്ങളുടെ ശിർക്കിനെ സ്ഥാപിക്കാൻ പല ദുർവ്യഖ്യാനങ്ങളും നടത്താറുണ്ട്, അത്തരം തട്ടിപ്പുകൾ ഒരു സത്യവിശ്വാസിക്ക് വേർത്തിരിച്ച് മനസ്സിലാക്കാൻ സാധിക്കണം. ഇസ്തിഗാസയെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിക്കാം: അനുവദനീയമായത് (مشروعة), നിരോധിക്കപ്പെട്ടത് (ممنوعة). അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളിൽ സൃഷ്ടികളോട് സഹായം തേടുക!! മരണപ്പെട്ടവരോടുള്ള സഹായതേട്ടം ! യഥാർത്ഥ മുസ്ലിങ്ങൾ അനുവദനീയമായ സഹായതേട്ടം മനസ്സിലാക്കുന്നു. എന്നാൽ 'ഖബറാരാധികൾ' വിരോധിക്കപ്പെട്ട ഇസ്തിഗാസയെ തങ്ങളുടെ ദീനിന്റെ അടിസ്ഥാനമായി മാറ്റിയിരിക്കുന്നു.
"തീർച്ചയായും ഞെരുക്കത്തോടൊപ്പം എളുപ്പമുണ്ടായിരിക്കും."

ചില പണ്ഡിതോപദേശങ്ങൾ---ദൈനംദിന മര്യാദകളിൽ ഏവർക്കും പാലിക്കാൻ സാധിക്കുന്ന ലളിതമായ ചില ഉപദേശങ്ങൾ പ്രവാചകചര്യയിൽ നിന്നും ..

മലമൂത്രവിസർജ്ജനം എന്നത് വലിയൊരു അനുഗ്രഹമാണ് അതിന് നാം അല്ലാഹുവിനോട് നന്ദി കാണിക്കണം.അല്ലാഹുവിനോട് നന്ദി കാണിക്കുന്...


നബിദിനത്തിന്റെ പേരിൽ മുടങ്ങാതെ നടന്നുവരുന്ന ഒരാചാരമാണ് റബീഉൽ അവ്വൽ ഒന്നു മുതൽ ആ മാസം അവസാനം വരെ മൗലീദുകൾ പാരായണം ചെയ്യൽ....

സ്വന്തത്തേക്കാളും, മാതാപിതാക്കളേക്കാളും, മക്കളേക്കാളും, മറ്റെന്തിനേക്കാളും നബി ﷺ യെ സ്നേഹിക്കുന്നവരാണ് മുസ്ലിംകൾ. സ്വഹാ...

ദീനുൽ ഇസ്ലാമിൽ വളരെ ഗൗരവമായി താക്കീത് നല്കപ്പെട്ട കാര്യമാണ് ബിദ്അത്ത് ( പുത്തനാചാരം ) എന്നത്. കാക്കകാരണവന്മാരായി തങ്ങൾ...

കർമശാസ്ത്ര വിഷയങ്ങളിൽ ഇമാം ശാഫിഇയുടെ മദ്ഹബ് പിൻപറ്റുന്നു എന്ന് പറയുന്നവർക്ക് എന്തുകൊണ്ടാണ് ഇമാം ശാഫിഇയുടെ അഖീദ അസ്വീകാര്...

ബാത്ത്ലിന്റെ ആളുകൾ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യമാണ് നബിയുടെ ഖബർ കെട്ടിപ്പൊക്കിയതാണ് എന്നത്, എന്നാൽ നബിﷺയുടെ ഖബറുമാ...


വസ്അൽ മൻ അർസൽനാ എന്നു തുടങ്ങുന്ന സൂറത്തുസ്സുഖ്റുഫിലെ 45-ാം വചനം അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനായി ദുർവ്യാഖാനിക്കപ്പ...

അല്ലാഹുവിൻ്റെ സ്വിഫാത്തുകളെ കുറിച്ചുള്ള അശ്അരികൾക്കിടയിലുള്ള രണ്ട് പരസ്പര വിരുദ്ധ നിലപാടുകളിലൊന്നാണ് "തഫ്‌വീദ്വ്". * എന...

നബി ﷺ ദീനിൽ ആവശ്യമുള്ള സകല കാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിനാൽ മുസ്ലിംകൾ തങ്ങൾക്ക് ആവശ്യമായ ഇബാദത്തുകളും വിശ്വ...

പാത്രങ്ങളുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇനങ്ങള്‍ 1) സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്...

വെള്ളത്തിൻറെ ഇനങ്ങൾ-ഥഹൂറയായ വെള്ളം,താഹിറായ വെള്ളം,മലിനജലം എപ്പോഴാണ് വെള്ളം നജസ്സ് വെള്ളം എന്ന് പറയുക ? നജസായ വസ്‌തുക്കൾ...

ഇസ്തിഗാസയും ദുആയും തമ്മിലുള്ള ബന്ധം: ഇസ്തിഗാസയും തവസ്സുലും തമ്മിലുള്ള വ്യത്യാസം: ഖുർആനിൽ ഇസ്തിഗാസ പ്രാർഥന എന്ന അർത്ഥത്...
ഇസ്ലാമിക അറിവിന്റെ വിവിധ മേഖലകൾ പര്യവേക്ഷണം ചെയ്യുക